എന്റെ മമ്മി എന്നെ പ്രസവിച്ചത് ഹെല്‍ത്ത് റൂമില്‍ ബാക്കി നാല്  സഹോദരങ്ങള്‍ ജനിച്ചത് വലിയ ഹോസ്പിറ്റലില്‍:ഷംന കാസിം
News
cinema

എന്റെ മമ്മി എന്നെ പ്രസവിച്ചത് ഹെല്‍ത്ത് റൂമില്‍ ബാക്കി നാല് സഹോദരങ്ങള്‍ ജനിച്ചത് വലിയ ഹോസ്പിറ്റലില്‍:ഷംന കാസിം

അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം.  മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് ...